Monday, January 4, 2010

creativity


മലയാളികള്‍ ധാരാളം പുരാണകഥകള്‍ കേട്ടിടുണ്ടാകും ; അത്തരം കഥകളില്‍ വെത്യസ്ഥനായ ഒരു കഥാപാത്രം; അതാണ് ശിവ രൂപം .എന്റെ ഒരു ഭ്രാന്തന്‍ ആശയത്തില്‍ ശിവ രൂപം വീണ്ടും പുനര്‍ജനിച്ചു. ഇപ്പോള്‍ അദ്ദേഹം മനുഷ്യ ജീവിതത്തിന്റെ മറ്റൊരു തലം നമുക്ക് മുന്‍പില്‍ പ്രധര്ശിപ്പികുന്നു... ഇതില്‍ വികാരങ്ങള്‍ മാത്രമേ ഉള്ളു ആശയം, സന്തേഷം  എല്ല്ലാം നിന്റെ ഉള്ളില്‍  തന്നെ ആണ് . അതേ എന്തുതന്നെ ആയാലും എന്നോടെ പറയു ഞാന്‍ കാത്തിരിക്കുന്നു...

0 Comments: